പോസ്റ്റുകള്‍

ഓഗസ്റ്റ് 23, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഇത് നീതിയാണോ?

"സ്വർഗ്ഗരാജ്യം, തന്റെ മുന്തിരിത്തോട്ടത്തിലേക്കു ജോലിക്കാരെ വിളിക്കാൻ അതിരാവിലെ പുറപ്പെട്ട വീട്ടുടമ സ്ഥ നു സദൃശ്യം. ദിവസം ഒരു ദനാറവീതം വേതനം നൽകാമെന്ന കരാറിൽ അവൻ അവരെ മുന്തിരിത്തോട്ടത്തിലേക്ക് അയച്ചു. മൂന്നാം മണിക്കൂറിൽ അവൻ പുറത്തേക്കിറങ്ങിയപ്പോൾ ചിലർ ചന്ത സ്ഥ ലത്തു അലസരായി നില്ക്കുന്നതുകണ്ട് അവരോട് പറഞ്ഞു: നിങ്ങളും  മുന്തിരിത്തോ ട്ടത്തി ലേക്കു  ചെല്ലുവിൻ; ന്യായമായ വേതനം നിങ്ങൾക്കു ഞാൻ തരാം. അവരും  മുന്തിരിത്തോ ട്ടത്തി ലേക്കു  പോയി. ആറാം മണിക്കൂറിലും ഒൻപതാംമണിക്കൂറിലും പുറത്തേക്കിറങ്ങിയപ്പോഴും അവൻ ഇതുപോലെത്തന്നെ ചെയ്തു. ഏകദേശം പതിനൊന്നാം മണിക്കൂറിൽ അവൻ  പുറത്തേ ക്കിറ ങ്ങിയപ്പോഴും അവിടെ ചിലർ നിൽക്കുന്നതുകണ്ട് അവരോടു ചോദിച്ചു: നിങ്ങൾ ദിവസം മുഴുവൻ അലസരായി നിൽക്കുന്നതെന്ത്? ഞങ്ങളെ ആരും വേലയ്ക്കു വിളിക്കാത്തതുകൊണ്ട് എന്നവർ മറുപടി നൽകി. അവൻ പറഞ്ഞു: നിങ്ങളും  മുന്തിരിത്തോ ട്ടത്തി ലേക്കു  ചെല്ലുവിൻ. വൈകുന്നേരമായപ്പോൾ മുന്തിരിതോട്ടത്തിന്റെ ഉടമ സ്ഥ ൻ കാര്യ സ്ഥ നോടു പറഞ്ഞു: ജോലിക്കാരെ വിളിച്ച് അവസാനം വന്നവർക്കു തുടങ്ങി ആദ്യം വന്നവർക്കുവരെ കൂലി കൊടുക്കുക. പതിനൊന്നാം മണിക്കൂറിൽ വന്നവർക്ക് ഓരോ