യോഹന്നാൻ
യോഹന്നാൻ 1:1-5 - ആ വെളിച്ചം ഇരുളിൽ പ്രകാശിക്കുന്നു
യോഹന്നാൻ 1:6-13 - ഒരു പുതിയ തുടക്കം
യോഹന്നാൻ 1:19-28 - അങ്ങനെയെങ്കിൽ നീ ആരാണ്?
യോഹന്നാൻ 1:29-34 - ബലിമൃഗം, ദൈവത്തിന്റെ കുഞ്ഞാട്
യോഹന്നാൻ 1:35-42 - നിങ്ങൾ എന്തന്വേഷിക്കുന്നു?
യോഹന്നാൻ 1: 43-49 - വന്നു കാണുക
യോഹന്നാൻ 2:1-12 - അവൻ പറയുന്നതു ചെയ്യുവിൻ
യോഹന്നാൻ 6:16-21 - ഞാനാണ്; ഭയപ്പെടേണ്ടാ
യോഹന്നാൻ 6:23-29 - നശ്വരത മാത്രം തേടുന്നവർ
യോഹന്നാൻ 7:37-39 - ജീവജലത്തിന്റെ അരുവികൾ
യോഹന്നാൻ 8:1-11 - പാപിയെ കല്ലെറിയുന്ന മഹാപാപികൾ
യോഹന്നാൻ 8:12-20 - ലോകത്തിന്റെ പ്രകാശം
യോഹന്നാൻ 8:31-36 - യേശുവിലൂടെയുള്ള സ്വാതന്ത്ര്യം
യോഹന്നാൻ 12: 20-24 - നിലത്തുവീണഴിയുന്ന ഗോതന്പുമണികൾ
യോഹന്നാൻ 12:25-26 - ലോകത്തെ വെറുക്കുന്നവനാണോ യഥാർത്ഥ ക്രിസ്ത്യാനി?
യോഹന്നാൻ 13:31-35 - പുതിയൊരു കൽപന
യോഹന്നാൻ 15:12-16a - ദൈവത്തിന്റെ സ്നേഹിതൻ
യോഹന്നാൻ 15:16b-17 - ഫലവത്തായ ജീവിതം
യോഹന്നാൻ 16: 5-15 - പരിശുദ്ധാത്മാവിന്റെ പ്രവർത്തനം
യോഹന്നാൻ 20:24-29 - സംശയം തോമസിന്റെത് മാത്രമോ?
യോഹന്നാൻ 1:6-13 - ഒരു പുതിയ തുടക്കം
യോഹന്നാൻ 1:19-28 - അങ്ങനെയെങ്കിൽ നീ ആരാണ്?
യോഹന്നാൻ 1:29-34 - ബലിമൃഗം, ദൈവത്തിന്റെ കുഞ്ഞാട്
യോഹന്നാൻ 1:35-42 - നിങ്ങൾ എന്തന്വേഷിക്കുന്നു?
യോഹന്നാൻ 1: 43-49 - വന്നു കാണുക
യോഹന്നാൻ 2:1-12 - അവൻ പറയുന്നതു ചെയ്യുവിൻ
യോഹന്നാൻ 6:16-21 - ഞാനാണ്; ഭയപ്പെടേണ്ടാ
യോഹന്നാൻ 6:23-29 - നശ്വരത മാത്രം തേടുന്നവർ
യോഹന്നാൻ 7:37-39 - ജീവജലത്തിന്റെ അരുവികൾ
യോഹന്നാൻ 8:1-11 - പാപിയെ കല്ലെറിയുന്ന മഹാപാപികൾ
യോഹന്നാൻ 8:12-20 - ലോകത്തിന്റെ പ്രകാശം
യോഹന്നാൻ 8:31-36 - യേശുവിലൂടെയുള്ള സ്വാതന്ത്ര്യം
യോഹന്നാൻ 12: 20-24 - നിലത്തുവീണഴിയുന്ന ഗോതന്പുമണികൾ
യോഹന്നാൻ 12:25-26 - ലോകത്തെ വെറുക്കുന്നവനാണോ യഥാർത്ഥ ക്രിസ്ത്യാനി?
യോഹന്നാൻ 13:31-35 - പുതിയൊരു കൽപന
യോഹന്നാൻ 15:12-16a - ദൈവത്തിന്റെ സ്നേഹിതൻ
യോഹന്നാൻ 15:16b-17 - ഫലവത്തായ ജീവിതം
യോഹന്നാൻ 16: 5-15 - പരിശുദ്ധാത്മാവിന്റെ പ്രവർത്തനം
യോഹന്നാൻ 20:24-29 - സംശയം തോമസിന്റെത് മാത്രമോ?
മറുപടിഇല്ലാതാക്കൂBijumon Pk
ക്രിസ്ത്യാനികേൽ എന്തുകൊണ്ട് രോഗേൽ മൂലെവും കടഭാരെവും കൊണ്ട് തകരുന്നു .ഇത് നമ്മൾ ചിന്തിക്കേണ്ട വിഷയമാണ്
.ദൈവതൊട് അടുത്തു നില്ക്കുന്ന നമ്മെല്ൽ തിന്മ ഇൽ നിന്നും പരമാവദി ഒഴിഞ്ചു നില്ക്കനേം
2000 വര്ഷം മുൻപ് ഉള്ളതിന്ടെ പതിന മടങ്ങ് തിന്മകൽ യിന്നു വര്ടിച്ചു വരുന്നു .തിന്മ എന്നാൽ മറ്റുള്ളവര്ക്ക് ധൊഷെം ചെയ്യുന്നതും ,ഉത്തരവാടിത്വേം ചെയ്യാത്തതും ആണ്
.ആതിനാൽ മറ്റു മതത്തിൽ (മുസ്ലിം ,ഭാഹായി ,കമ്മ്യുനിസെം ) നിന്നും മനുഷ്യര് കുടുംബത്തിനും സമൂഹത്തിനും ചെയ്യേണ്ട ഉത്തരവാതിത്വേങ്ങേൽ എന്തൊക്കെ എന്ന് പഠിച്ചു രേഫരെൻസ് ബൈബിൾ ലൂടെ പഠിപ്പിച്ചു തരെനേം
.ശെരിക്കും പറഞ്ച്ചാൽ ബൈബിളിനു 2 പാര്ട്ട് വേന്നേം .മുസ്ലിമിന് ഖുരാന് ഹദീസ് ഉള്ളത് പോലെ
.പരിശുധത്മാവിനാൽ പോൾ ബൈബിൾ ഒരുപാട് ലേഖനേം എഴുതിയിട്ടുണ്ട് .അതുപോലെ പരിശുധത്മാവിനാൽ മതർ തെരേസ പോലെ യുള്ള വിശുദ്ധന്മാർ പറഞ്ച്ച, പ്രവചിച്ച കാര്യെങ്ങേൽ ചേര്ത് കൂടുതെൽ നിയെമെങ്ങേൽ ചേര്ത് ക്രിസ്ത്യേൻ സമൂഹത്തെ ,ക്രിസ്തെൻ രാജ്യത്തെ ഉയെര്പ്പികനേം
അതിനായി എന്ടെ യീ അഭിപ്രായേം വിദേശത്തുള് CATHOLIC BISHOPS' COUNCIL
അറിയിക്കാൻ അപേഷിക്കുന്നു
എനിക്ക് ഒരു അപേക്ഷ യുണ്ട് 'AMPLIFIED GIRLS BIBLE "എന്ന പേരില് ഒരു ബൈബിൾ നിര്മിച് ഇറക്കാമോ .(സ്തീകളാണ്(അമ്മ ) ഒരു നല്ല കുടുബവും നല്ല സമൂഹവും കേട്ടിപെടുതുന്നത് )
"പഴയ നിയമത്തിൽ" സോലോമോണ്‍ എഴുതിയ BOOKS &,പുതിയ നിയമേം full ചേര്ത് ,GIRLS നു ആകര്ഷണമുള്ള കവരോട്(cover) കൂടിയ ഒരു പുസ്തകം നിര്മികുക (നിര്മിച്ച് തരുമോ) ,
(പുതിയ നിയമത്തിൽയുള്ള പൊതുവായി പുരുഷനോട് പറയുന്ന നിയമങ്ങെൽ പുല്ലിംഗേം ,സ്ത്രീ ലിംഗ മാക്കി മാറ്റി എഴുതിയാൽ നന്നായിരുന്നു.
കാരെനേം ബൈബിളിൽ പുരുഷെൻ മാരോടാണ് കൂടുതൽ ഉപധേഷേം നല്കിയിട്ടുള്ളത്.അതിനാൽ സ്ത്രീകളിൽ ഭയങ്കര പ്രശ്നം ഉണ്ടാക്കുന്നുണ്ട്. മറ്റു മതങ്ങളിൽ സ്തീകല്ക് വേണ്ടി ധാരാലേം നിയമെങ്ങെൽ ഉണ്ട്.
EX:കൂട്ടുകാരനെ നിന്നെപോലെ സ്നേഹിക്കനേം "ഇത് പഠിക്കുന്ന പെണ്‍കുട്ടികൾ അതുപോലെ ജീവിക്കാൻ ശ്രമിക്കുന്നു .എന്നാൽ ഫലത്തില് മാനോട് സിംഹത്തെ തന്നെ പോലെ കണ്ടു സ്നേഹിക്കനേം എൻന്നുപരഞ്ഞത് പോലെ ആകുന്നു .
തൻ മൂലെം സ്ത്രീകേൽ പുരുഷെൻ മാരാൽ( ആഗ്ര ചർമ മില്ലാത്ത ജാതിക്കരാൽ പീഡിപ്പിക്ക പെടുന്നു .)
അതിനാൽ പറ്റുമെകിൽ പൊതുവായി പറയുന്ന നിയമങ്ങെൽ സ്ത്രീലിങ്ങ മാക്കി എഴുതിയാൽ നന്നായിരുന്നു .
(കൂട്ടുകാരിയെ നിന്നെ പോലെ സ്നേഹിക്കനേം)
LAST നാഥാ! ഇതില്‍ എന്തെങ്കിലും തെറ്റുകുറ്റങ്ങള്‍ പറ്റിയിട്ടുണ്ടെങ്കില്‍ വിട്ടുപൊറുത്തു മാപ്പാക്ക!നമ്മുടെ പെണ് മക്കൾ സത്യം മനസിലാകി ജീവിച്ചു വിജയേം കൊയ്യുവാൻ വേണ്ടിയാണു യീ ബൈബിൾ നിർമ്മിച്ചത് അതിനാൽ പൊരുകനെ നാഥാ (ആമീന്‍) - എന്നും എഴുതിയാൽ നന്നായിരുന്നു
.(musilimilninnum)ഇതിൽ നിന്നും നല്ല കര്യങ്ങേൽ ബൈബിൾ വിശധീകരിക്കു്പോൾ ചേർക്കാൻ താത്പര്യപെടുന്നു .ബൈബിൾ വിഷധീകരിക്കാൻ AMPLIFIED BIBLE അനുകരികുവാനു താല്പര്യപെടുന്നു
CHRISTIAN CATHOLICവിസ്വാസികെല്ക് എന്നും പ്രശ്നെങ്ങേൽ ഉണ്ടാകാൻ കാരെനെമേന്താണ് ?.'' ഇതാണ് ഞാൻ എന്നും ചിന്തിക്കുന്ന വിഷെയെം,യെന്ടെ മനസിന്ടെ ഉത്തരം
1. ദൈവതൊദ് അടുത്ത് നില്KUNNA CATHOLICAകാര്ക്ക് പെട്ടെന്ന് അനുഗ്രഹവും ശിക്ഷയും കിട്ടും .അതിനാൽ മുസ്ലിംങ്ങേലെ പോലെ പ്രാര്തിക്കനേം. 4, (5) തവണ പ്രാര്ത്ഥന നിർബന്ധ മാക്കുക 3 തവണ മാനസാതാര പെട്ടും സോത്രേം പറഞ്ചും പ്രാര്തികുക (ആഹാരേം കഴിക്കുന്ന സമയത്ത് പ്രാര്തികു്പോൾ 1. സ്തുതി 2. മനസാദെരെം 3.താങ്ക്സ് 4.യാചന എന്ന രീതിയിൽ പ്രാര്തിച്ചേ ആഹാരേം കഴികാവൂ എന്ന് പടിപ്പികനേം . )
ശിക്ഷ കിട്ടാവുന്ന പാപം മുസ്ലിമിൽ താഴെ പറയുന്നതാണ് .ഇത് നമുക്കും ഭാധകമാണ് അല്ലകിൽ രോഗെങ്ങേൽ, കഷ്ടപാടുകേൽ ധാരാല മായി വരും (സാത്താനെ മാത്രെം കുട്ടപെടുതിയിട്ടു കാര്യമില്ല
vachanam mamsamayi
മറുപടിഇല്ലാതാക്കൂhttps://pocbible.com/
മറുപടിഇല്ലാതാക്കൂhttps://digitalmalayalionline.com/the-false-propaganda-that-the-pope-ordered-the-bible-to-be-rewritten/
മറുപടിഇല്ലാതാക്കൂവത്തിക്കാന് സിറ്റി: ഫ്രാൻസിസ് മാർപാപ്പ ബൈബിൾ തിരുത്തി എഴുതാൻ ലോക സാമ്പത്തിക ഫോറത്തിന് അനുമതി നൽകിയെന്ന തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാജ പ്രചരണം. നിലവില്‍ പ്രചരിക്കുന്ന പോസ്റ്റർ വ്യാജമാണെന്ന് വാര്‍ത്ത ഏജന്‍സിയായ റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തു. The False Propaganda That The Pope Ordered The Bible To Be Rewritten
മറുപടിഇല്ലാതാക്കൂബൈബിളിലെ തെറ്റായ വിവരങ്ങള്‍ പരിശോധിച്ചതിന് ശേഷം മായിച്ചു കളയണമെന്ന് പാപ്പ എക്സിൽ കുറിച്ചെന്ന സ്ക്രീൻഷോട്ടും സാമൂഹ്യ മാധ്യമങ്ങളിലെ പോസ്റ്ററിൽ പ്രചരിക്കുന്നുണ്ട്.
‘ദി പീപ്പിൾസ് വോയിസ്’ എന്ന വെബ്സൈറ്റിൽ ഡിസംബറില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനവും പോസ്റ്ററിനൊപ്പം പങ്കുവെയ്ക്കുന്നുണ്ട്.
അതിലെ തലക്കെട്ടും, ചിത്രവുമാണ് പോസ്റ്ററിലുള്ളത്. ലോക സാമ്പത്തിക ഫോറത്തിന്റെ ഉള്ളിലെ വിവരങ്ങൾ അറിയാവുന്ന ഒരാളാണ് ഇത് സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തിയതെന്ന് വെബ്സൈറ്റിൽ ആരോപിച്ചിരിന്നു.
രാഷ്ട്രീയത്തിന് കൂടുതൽ പ്രാധാന്യം നൽകുന്ന, ദൈവത്തിനുള്ള സ്ഥാനം കുറച്ച് പ്രകൃതിക്ക് കേന്ദ്ര സ്ഥാനം നൽകുന്നതായിരിക്കണം പുതിയ ബൈബിളെന്ന് ഫ്രാൻസിസ് മാർപാപ്പ നിർദ്ദേശം നൽകിയെന്ന് ഈ വ്യക്തി വെളിപ്പെടുത്തിയതായി വെബ്സൈറ്റ് അവകാശപ്പെടുന്നു. ഇതിനിടെ ലോക സാമ്പത്തിക ഫോറം പ്രചാരണം തള്ളി.
ഫ്രാൻസിസ് മാർപാപ്പ ഇങ്ങനെ ഒരു കാര്യം പറഞ്ഞതായി യാതൊരുവിധ തെളിവുമില്ലെന്ന് റോയിറ്റേഴ്സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ലോക സാമ്പത്തിക ഫോറം നടത്തുന്ന ജോലിയുടെ വിലയില്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് വ്യാജ പ്രചാരണമാണെന്നു ലോക സാമ്പത്തിക ഫോറത്തിന്റെ ഒരു വക്താവ് റോയിറ്റേഴ്സിനോട് വെളിപ്പെടുത്തി.
ഫ്രാൻസിസ് മാർപാപ്പ എക്സില്‍ കുറിച്ചുവെന്നു തരത്തിലുള്ള സ്ക്രീൻ ഷോട്ടിലെ വാചകങ്ങൾ പാപ്പയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിൽ നിന്ന് പോസ്റ്റ് ചെയ്യപ്പെട്ടിട്ടില്ലായെന്നും ഫാറ്റ് ചെക്കിങ് റിപ്പോർട്ടിൽ പറയുന്നു.